Organic Keralam Facebook Page
English

കാലികളുടെ കുളമ്പ്‌ പരിശോധിക്കാനൊരു ഉപകരണം

കാലികളുടെ കുളമ്പ്‌ പരിശോധിക്കാനൊരു ഉപകരണം | Portable Hoof Travis | Cattle | Foot

കന്നുകാലികളുടെ കുളമ്പ്‌ വളരുന്നുണ്ടോ ? ഒരു വിളിക്കപ്പുറത്ത്‌ വേങ്ങരക്കാരനായ നൗഷാദ്‌ ഉണ്ട്‌. സ്വന്തമായി രൂപകല്‍പ്പന ചെയ്‌ത പോര്‍ട്ടബിള്‍ ട്രവിസുമായി കേരളത്തിലെവിടെയും എത്തി കന്നുകാലികളുടെ കുളമ്പ്‌ ട്രിം ചെയ്തു കൊടുക്കാന്‍ നൗഷാദ്‌ തയ്യാറാണ്.