Organic Keralam Facebook Page
English

ചാണകവറളി മുതൽ മുഖലേപനം വരെ

കര്‍മ്മ ഗോശാലയുടെ സവിശേഷമായ ഉത്‌പന്നങ്ങള്‍ | Karma Gousala | Products from Cow Dung

പാലക്കാട്ടെ കര്‍മ്മ ഗോശാല ഉമ്പളാച്ചേരി പശുക്കളുടെ പരിപാലനത്തില്‍ മാത്രമല്ല, ജൈവകൃഷിയിലും, വിവിധ കാര്‍ഷികോത്‌പന്നങ്ങളും മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങളും വിപണിയില്‍ ഇറക്കുന്നതിലും വ്യാപൃതരാണ്‌. കര്‍മ്മ ഗോശാലയുടെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ സാരഥിയായ സദാനന്ദന്‍ എന്ന മണിയേട്ടന്‍ വിവരിക്കുന്നു.