Organic Keralam Facebook Page
English

കാട വളർത്തൽ

കാട വളര്‍ത്തുമ്പോള്‍ അറിയേണ്ടതെല്ലാം | Quail Farming Tips | Chanakya Farm

അല്‌പം ശ്രദ്ധയും സമയവും ചെലവഴിച്ചാല്‍ ലാഭകരമായ വ്യവസായമാക്കി മാറ്റാവുന്ന ഒന്നാണ്‌ കാട വളര്‍ത്തല്‍. ഇതിനെ കുറിച്ച്‌ വിശദമാക്കുന്നു തൃശൂര്‍ തുമ്പൂരിലെ ചാണക്യ ഫാം ഉടമ രാജേഷ്‌.