മുയലുകളെ വളര്‍ത്താനുളള കൂടുകളുടെ നിര്‍മ്മാണത്തില്‍ മുതല്‍ ശ്രദ്ധിച്ചാല്‍ ലാഭകരമായി നോക്കി നടത്താവുന്ന ഒന്നാണ് മുയല്‍ ഫാം. വൈറ്റ് ജയന്റ്, സോവിയറ്റ് ചിഞ്ചില എന്നീ രണ്ടിനം മുയലുകളെ മാത്രം വളര്‍ത്തി ആദായകരമായ വരുമാനമുണ്ടാക്കുന്ന തൃശൂര്‍ പളളം സ്വദേശിയായ വസന്തനെ പരിചയപ്പെടാം.