Organic Keralam Facebook Page
English

മുയല്‍ ഫാം

മുയല്‍ വളര്‍ത്തുമ്പോള്‍ അറിയേണ്ടതെല്ലാം | Rabbit Farming | White Giant

പാലക്കാട്‌ മുതലമടയിലെ അരുണ്‍ കുമാര്‍ എന്ന പത്താംക്ലാസുകാരനാണ്‌ വൈറ്റ്‌ ജയന്റ്‌ മുയലുകളുടെ പരിചരണം സംബന്ധിച്ചുളള വിവരങ്ങള്‍ പങ്കു വെക്കുന്നത്‌. മുയല്‍ക്കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നതു മുതലുളള പരിചരണവും അവയ്‌ക്കു നല്‍കുന്ന മരുന്നുകള്‍, തീറ്റ എന്നിവയെ കുറിച്ചെല്ലാം വിശദമായിത്തന്നെ അരുണ്‍ പറയുന്നുണ്ട്‌.