Organic Keralam Facebook Page
English

മുള്ളങ്കി കൃഷി

പുതിയ മുള്ളങ്കി തൈകള്‍ മുളപ്പിച്ചെടുക്കാന്‍ | Radish Cultivation | Rooting Techniques

ഔഷധഗുണങ്ങള്‍ ഏറെയുളള മുള്ളങ്കി നമുക്കും എളുപ്പത്തില്‍ കൃഷി ചെയ്യാവുന്നതാണ്‌. പാലക്കാട്ടെ ജൈവകര്‍ഷകയായ ശശികല വിജയന്‍ മുള്ളങ്കി കൃഷി രീതിയെ കുറിച്ച്‌ വിവരിക്കുന്നു.