Organic Keralam Facebook Page
English

ടയർ ചട്ടികളിലെ ജലസേചനം

തിരിനന സംവിധാനത്തിലൂടെ ജലനഷ്ടം തടയാം | Tyre Plant Pots | Wick Irrigation| Water conservation

ജലം ഒട്ടുംതന്നെ പാഴാക്കാതെ ചെടികൾക്ക് ആവശ്യമായ നനവ് ലഭിക്കുന്ന ജലസേചനമാർഗം പരിചയപ്പെടുത്തുന്നു കണ്ണൂർ കൂത്തുപറമ്പിലെ പാട്യം സ്വദേശിയായ പ്രശാന്ത്.