Organic Keralam Facebook Page
English

മത്സ്യം വളര്‍ത്തലിന്‌ അനുയോജ്യമായ വെളളം

മത്സ്യം വളര്‍ത്തലിന്‌ അനുയോജ്യമായ വെളളം | Water Parameters

അലങ്കാര മത്സ്യങ്ങള്‍ ആരോഗ്യത്തോടെയിരിക്കാനും അവയുടെ നിറങ്ങള്‍ തെളിഞ്ഞു നില്‍ക്കാനും കൃത്യസമയത്ത്‌ പ്രജനനം നടക്കാനുമൊക്കെ അവ വളരുന്ന വെളളത്തിന്റെ ഗുണനിലവാരത്തിന്‌ വലിയ പങ്കുണ്ട്‌. ടാങ്കുകളില്‍ വെളളം സെറ്റ്‌ ചെയ്യുമ്പോഴും പഴയ വെളളം മാറ്റുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.