Organic Keralam Facebook Page
English

കസ്‌തൂരി മഞ്ഞള്‍

കസ്‌തൂരി മഞ്ഞള്‍ വിജയഗാഥ | Wild Turmeric Farming | Kasthuri Manjal

ഉത്‌പന്നത്തിന്റെ ഗുണമേന്മയില്‍ വിട്ടുവീഴ്‌ച്ച ചെയ്യാതിരുന്നാല്‍ ആവശ്യക്കാര്‍ തേടിവരുമെന്നതാണ്‌ മലപ്പുറം ജില്ലയിലെ തൃപ്പനച്ചിയിലെ യുവ കര്‍ഷകരായ ഷിബുവിനും ജാബിറിനും പറയാനുളളത്‌. ജൈവ കൃഷിരീതി അവലംബിച്ച്‌ ഇവര്‍ വിളയിച്ച കസ്‌തൂരി മഞ്ഞളിന്‌ ആവശ്യക്കാര്‍ ഏറെയായതിനാല്‍ ഇത്തവണ രണ്ടിരട്ടി സ്ഥലത്ത്‌ കൃഷി ഇറക്കിയിരിക്കുകയാണ്‌ ഈ യുവാക്കള്‍.