Organic Keralam Facebook Page
English

ഓര്‍ഗാനിക്‌ മിഷന്‍

കാര്‍ഷിക മേഖലയില്‍ പരമ്പരാഗതമായി മനുഷ്യരാശി ആര്‍ജ്ജിച്ച വിജ്ഞാനം പ്രയോജനപ്പെടുത്തി ജൈവിക കൃഷി രീതികള്‍ പുനര്‍ ജീവിപ്പിക്കുകയാണ്‌ ഈ കൂട്ടായ്‌മയുടെ ലക്ഷ്യം.

ഇതിലൂടെ പരമ്പരാഗത വിജ്ഞാനം നിലനിര്‍ത്തുകയും, പോഷിപ്പിക്കുകയും ചെയ്യുക, മനുഷ്യര്‍ക്കും, ജീവജാലങ്ങള്‍ക്കും ദോഷകരമായ രാസകീടനാശിനികളും മറ്റും സമ്പൂര്‍ണ്ണമായി ഒഴിവാക്കുക, ജൈവ വൈവിധ്യം സംരക്ഷിക്കുക, ഈ ആശയങ്ങളോടു യോജിക്കുന്ന ജനങ്ങളുടെ കൂട്ടായ്‌മ ഉണ്ടാക്കുകയും, ശക്തിപ്പെടുത്തുകയും ചെയ്യുക, ഇതൊക്കെയാണ്‌ പ്രവര്‍ത്തന മണ്ഡലമായി കണക്കാക്കുന്നത്‌.



ഓര്‍ഗാനിക്‌ മിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി
കവടിയാര്‍ പി. ഒ.,, തിരുവനന്തപുരം - 695003

Email: organickeralam2018@gmail.com