Organic Keralam Facebook Page
English

തെങ്ങ്‌ പരിചരണം

തെങ്ങ്‌ പരിചരണം പ്രകൃതികൃഷിരീതിയില്‍ | Coconut Tree Natural Farming | Irrigation System

കായ്‌ഫലമില്ലാതെ നില്‍ക്കുന്ന തെങ്ങും ശരിയായ ജലസേചനവും വളവും കിട്ടിയാല്‍ കായ്‌ക്കും. സുഭാഷ്‌ പലേക്കറിന്റെ പ്രകൃതികൃഷിരീതിയിലൂടെ മുരടിച്ചു നിന്ന തെങ്ങുകള്‍ വരെ വീണ്ടും കായ്‌ക്കാന്‍ തുടങ്ങിയ കഥയാണ്‌ തിരുനാവക്കരശ്‌ എന്ന കര്‍ഷകന്‌ പറയാനുളളത്‌.