Organic Keralam Facebook Page
English

വിഷരഹിത കൃഷിയും നാടൻ തൈകളും

നാടന്‍ മാവ്‌, പ്ലാവ്‌, ഞാവല്‍ത്തൈകള്‍ | Indigenous saplings for sale

പാലക്കാട്ടെ കാര്‍ഷിക ഗ്രാമമായ വിളയന്‍ ചാത്തന്നൂരില്‍ ഉദ്‌പാദിപ്പിക്കുന്ന നാടന്‍ മാവ്‌, പ്ലാവ്‌, ഞാവല്‍, മുരിങ്ങ തുടങ്ങിയവയുടെ തൈകള്‍ വില്‍പ്പനയ്‌ക്ക്‌. പരമ്പരാഗത കര്‍ഷകനായ സതീഷാണ്‌ നാടന്‍ തൈകള്‍ വളര്‍ത്തിയെടുക്കുന്നത്‌.