Organic Keralam Facebook Page
English

സിനോജ് മാഷിന്റെ ഏദൻ തോട്ടം

ഒരു വീട്ടിലേക്കു വേണ്ടതെല്ലാം ഇവിടെയുണ്ട് | Mixed Farming | Sustainable Agriculture

പാലക്കാട് മണ്ണാർക്കാട് അധ്യാപകനായ സിനോജിന്റെ വീട് ചെന്നു കാണുന്നവർക്കെല്ലാം പ്രചോദനമാണ്. സംയുക്ത കൃഷി രീതിയും കിണർ റീച്ചാർജ്ജിങ്ങും അരുമ മൃഗങ്ങളുമൊക്കെയായി സാക്ഷാൽ ഏദൻത്തോട്ടം തന്നെയാണിവിടം.