Organic Keralam Facebook Page
English

മൊയ്‌ന

കുറഞ്ഞ ചെലവിൽ ലളിതമായി ചെയ്യാവുന്ന മൊയ്ന കൾച്ചർ | Moina Culture | Live Food Culture | Groundnut Cake

അലങ്കാര മത്സ്യങ്ങൾക്കു കൊടുക്കാവുന്ന ചെലവു കുറഞ്ഞ ലൈവ് ഫുഡാണ് മൊയ്ന. മൊയ്ന കൾച്ചർ ചെയ്യാൻ യീസ്റ്റിനേക്കാൾ എളുപ്പമുളള വഴി വിവരിക്കുകയാണ് അഭിലാഷ്. ഒരല്പം കടലപ്പിണ്ണാക്കു കൊണ്ട് മൊയ്ന കൾച്ചർ ചെയ്യുന്നത് എങ്ങനെ എന്നു കാണാം.