Organic Keralam Facebook Page
English

ജാതി കൃഷി

നല്ല ജാതിക്കാത്തോട്ടം ഉണ്ടാക്കാം | How to cultivate Nutmeg | Nutmeg Planting Tips

ജാതി നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ബഡ്‌ ചെയ്യാന്‍ തെരഞ്ഞെടുക്കേണ്ട തൈകള്‍, നടാനായി മണ്ണൊരുക്കേണ്ട വിധം, നന തുടങ്ങി നല്ലൊരു ജാതിക്കാത്തോട്ടമൊരുക്കാന്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങളെല്ലാം ഇവിടെ പങ്കു വെയ്‌ക്കുന്നു.